Midhun Sajeev
Saturday, 18 July 2015
ഇങ്ങനെയും ചിലര്‍
വിയര്‍പ്പേറെ ഒഴുക്കി
ചില്ലുമേട പണിയും
നാടുനീളെ തെണ്ടി അതില്‍
കല്ല് ശേഖരിച്ചുവെയ്ക്കും
ഒന്നുപോലും വിടാതെ
നിരത്തില്‍ നിന്ന്
ഏറു മുഴുവനുമേറ്റുവാങ്ങും.
അങ്ങനേയും ചിലരുണ്ട്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment